LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

gold price today

Business Desk 5 years ago
Economy

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുഘട്ടത്തിൽ ഔൺസിന് 2000 ഡോളറിന് മുകളിൽ സ്വർണവില ഉയർന്നിരുന്നു. ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് 1971 ഡോളര്‍ നിലവാരത്തിലാണ് നിലവില്‍ ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്.

More
More
web desk 6 years ago
Economy

സ്വർണവില വീണ്ടും കുറഞ്ഞു.

പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

More
More
web desk 6 years ago
Economy

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടതലായി ആളുകൾ സ്വർണത്തിൽ ആകൃഷ്ടരായതാണ് വിലവർ​ദ്ധനക്ക് കാരണം

More
More
web desk 6 years ago
Economy

സ്വര്‍ണവില വീണ്ടും കൂടി

പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി

More
More
web desk 6 years ago
Keralam

സ്വര്‍ണ്ണ വില തുടര്‍ച്ചയായ നാലാം ദിവസവും കൂടി - ഭേദിച്ചത് സര്‍വകാല റെക്കോര്‍ഡ്‌

ഇന്ന് (തിങ്കളാഴ്ച ) 320 രൂപയാണ് പവന് മേല്‍ വധിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പവന് 30,000 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ്ണ വില പിന്നീട് കുത്തനെ മുകളിലോട്ട് കുതിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിനു ഇന്ന് 3975 രൂപയാണ് വില. പവന് ഇന്നത്തെ വില 31, 800 രൂപയാണ്.

More
More